ശ്രീനഗർ: ജമ്മു കശ്മീരിലെ ഏഴ് ജില്ലകളിൽ എൻഐഎ റെയ്ഡ്. ശ്രീനഗർ, പുൽവാമ, അവന്തിപോറ, അനന്ത്നാഗ്, ഷോപ്പിയാൻ, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്.
എൻഐഎയുടെ ദില്ലി ബ്രാഞ്ച് 2021-ലും തീവ്രവാദ വിരുദ്ധ ഏജൻസിയുടെ ജമ്മു ബ്രാഞ്ച് 2022-ലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടക്കുന്നത്. ഗുസ്സു, രാജ്‌പോറ, അവന്തിപോറ, ത്രാൽ എന്നിവിടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എൻഐഎ ഉദ്യോഗസ്ഥർക്കൊപ്പം ജമ്മു കശ്മീർ പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് സേനയിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…