India

തീവ്രവാദ ഫണ്ടിംഗ് : കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

കശ്മീര്‍:തീവ്രവാദ ഫണ്ടിംഗിൽ കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ.സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. എന്‍ജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയ കേസിലാണ് മാദ്ധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്രാജിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീനഗര്‍ സ്വദേശിയായ മെഹ്രാജിന് ജമ്മു കശ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഖുറം പര്‍വേസ് എന്ന ആക്ടിവിസ്റ്റുമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ അറിയിച്ചു.

സുപ്രധാനമായ ഇന്‍സ്റ്റാളേഷനുകള്‍, സുരക്ഷാ സേനയുടെ വിന്യാസം-നീക്കങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, ഔദ്യോഗിക രഹസ്യ രേഖകള്‍ വാങ്ങുക, എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ലഷ്‌കര്‍ ഇ ടി ഹാന്‍ഡ്ലര്‍മാര്‍ക്ക് പണ പരിഗണനയ്ക്കായി കൈമാറുക എന്നിവ ഉള്‍പ്പെടെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2021 നവംബറില്‍ എന്‍ഐഎ പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മെഹ്രാജിന്റെ അറസ്റ്റിനെ തുടര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി എന്‍ഐഎയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ്. സത്യസന്ധമായി ജോലി ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മെഹബൂബയുടെ പരാമര്‍ശം.

anaswara baburaj

Recent Posts

ഇടതുണ്ടെങ്കിലേ ഇന്ത്യയിൽ ഇതൊക്കെ നടക്കൂ മക്കളെ !

കേസിൽ പ്രതിയായായിരുന്ന കെ എസ് ഹംസ ഇപ്പോൾ പ്രതിയല്ല ; ഇതെന്ത് മറിമായം ?

14 mins ago

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…

56 mins ago

കോൺഗ്രസിന്റെ തനി നിറം ഇതാണ് !

ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി

1 hour ago

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…

1 hour ago

സിപിഎമ്മിന്റെ കൊടി ഇനി എയറിൽ , പിഴുതെറിഞ്ഞ് ജനങ്ങൾ

സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം

2 hours ago

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

2 hours ago