കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന പത്താമത് പ്രൊഫ.ടി.ലക്ഷ്മണൻ സ്മാരക സർവ്വമംഗള പുരസ്കാരത്തിന് ബി.ജെ.പി മുൻ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദൻ അർഹനായി.2020 ഫെബ്രുവരി 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം മുൻ അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് മാനനീയ.ആർ.ഹരി പുരസ്‌കാരം സമ്മാനിക്കും.പ്രസ്തുത ചടങ്ങിൽ റിട്ട.ജസ്റ്റിസ് കെ.പി ജ്യോതീന്ദ്രനാഥ്,ചിന്മയ മിഷൻ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവനകളാണ് പി.പി മുകുന്ദനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…