The 19-year-old girl was gang-raped by being taken to many places
കോഴിക്കോട് :വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തിയ 19കാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി.സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടിൽ തിരിച്ചെത്തിക്കാമെന്ന വാഗ്ദാനം നൽകിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെയാണ് മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.
വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഓട്ടോയിൽ കയറ്റികൊണ്ട് പോയ ശേഷം ഓട്ടോ ഡ്രൈവറും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന് ശേഷം പെൺകുട്ടിയെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…