The Arikomban must be brought back; Local residents of Chinnakanal with a demonstration strike
ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍. ചിന്നകനാലിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്.
അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയില്‍ ഇനിയും നടപടികള്‍ ഉണ്ടായാല്‍ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
ചിന്നക്കനാല്‍ സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി വനവാസികള്‍ ഒത്തു കൂടിയത്. തുടര്‍ച്ചയായ മയക്കുവെടികളും, ആവാസവ്യവസ്ഥയിലെ മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പികൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവര്‍ പറയുന്നു. അരിക്കൊമ്പനെ ജനിച്ച് വളര്‍ന്ന മതികെട്ടാന്‍ വനമേഖലയ്ക്ക് തിരികെ എത്തിക്കണമെന്നും കൃത്യമായ ചികിത്സ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…