പ്രേക്ഷകരുടെ പ്രീയപ്പെട്ട ഷോയായ ബിഗ്ബോസ് മലയാളം സീസണ് അഞ്ച് ഇപ്പോൾ 72 ദിനം പിന്നിട്ടിരിക്കുകയാണ്. ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രമാണ് ഷോയുള്ളത്. അതിനാല്‍ തന്നെ മത്സരം വളരെ ആവേശകരമായ രീതിയിലാണ് മുന്നേറുന്നത്. അതേസമയം, ബിഗ് ബോസ് ഹൗസ് വീണ്ടും കലുഷിതമാവുകയാണെന്നതിന്റെ സൂചനയാണ് പുതിയ പ്രൊമോയിൽ കാണുവാൻ സാധിക്കുന്നത്. സ്പോട്ട് എവിക്ഷൻ നടക്കാന്‍ പോകുന്നുവെന്ന സൂചനയാണ് പുതിയ പ്രൊമോ നല്‍കുന്നത്.
ശോഭ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്കോ ? എന്ന തലക്കെട്ടാണ് പുതിയ പ്രൊമോയ്ക്ക് നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷം പേരും പ്രൊമോയിൽ ശോഭയെ സ്പോട്ട് എവിക്ഷന് വേണ്ടി നിര്‍ദേശിക്കുന്നു എന്നാണ് കാണിക്കുന്നത്. ഒരാളെ ‘യൂ ടൂ ബ്രൂട്ടസ്’ എന്ന് ശോഭ വിളിക്കുന്നതും പ്രൊമോയിൽ കാണാം. ആശ്വസിപ്പിക്കാന്‍ എത്തിയ അഖില്‍ മാരാരോട് ശോഭ രൂക്ഷമായി പ്രതികരിക്കുന്നുമുണ്ട്. എന്തായാലും ശോഭ പുറത്തായോ എന്നത് ഇന്ന് രാത്രിയിലെ ബിഗ്ബോസ് എപ്പിസോഡില്‍ കാണാം.
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…