ചെങ്കൽ രാജശേഖരൻ നായർ
തിരുവനന്തപുരം : വിനോദ സഞ്ചാര മേഖലയിലെ സ്തുത്യർഹമായ സേവനങ്ങൾക്ക് റഷ്യൻ പാർലമെന്റിന്റെ പ്രത്യേക ബഹുമതിക്ക് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 5 സ്റ്റാര്‍ ഹോട്ടല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഉദയ സമുദ്ര ഉടമയുമായ ചെങ്കൽ എസ്.രാജശേഖരൻ നായർ അർഹനായി. റഷ്യയിലെ സ്റ്റേറ്റ് ഡുമയിൽ നാളെ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങും.
കഠിനാധ്വാനത്തിന്റെയും സഹിഷ്ണുതയുടെയും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും ഫലമാണ് അദ്ദേഹത്തിന്റെ എല്ലാ നേട്ടത്തിനും പിന്നിലുള്ളത്. ബിസിനസ്സിലെ ആത്മാര്‍ത്ഥതയ്ക്കും സഹിഷ്ണുതയ്ക്കും അദ്ദേഹം കടൽ കടന്നും ആദരിക്കപ്പെടുകയാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…