The Devaswom board is about to cut and replace the trees in Shukapuram Dakshinamurthy Temple.
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് മാറ്റാനൊരുങ്ങി ദേവസ്വം ബോർഡ്.ഏറ്റവും പ്രാചീനമായതും പ്രധാനപ്പെട്ടതുമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം.അവിടെയുള്ള എല്ലാ മരങ്ങളും വെട്ടി വിൽക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിൽ ആകെ വിരലിലെണ്ണാവുന്ന ദക്ഷിണാമൂർത്തി ക്ഷേത്രങ്ങളേ ഉള്ളു.പൊതുവേ പ്രകൃതിയോട് വിശിഷ്യാ വൃക്ഷത്തോട് ഏറ്റവുമധികം പ്രിയമുള്ള ദേവനാണ് ദക്ഷിണാമൂർത്തി.
സാധാരണഗതിയിൽ ദേവപ്രശ്നം വയ്ക്കുമ്പോൾ, അപകടസാധ്യതയിൽ നിൽക്കുന്ന ഒരു മരം മുറിക്കുവാൻ കമ്മിറ്റിക്കാർ അനുവാദം ചോദിക്കുമ്പോൾ ദേവങ്കൽ നിന്ന് അനുജ്ഞ വാങ്ങുന്നതിനോടൊപ്പം
“ഒന്ന് മുറിക്കുന്നതിന് പകരം മിനിമം രണ്ടു മരമെങ്കിലും നട്ടു പിടിപ്പിക്കാം ” എന്ന് നാട്ടുകാരെക്കൊണ്ട് വാക്ക് കൂടി പറയിച്ചിട്ടാണ് ഒരു മരം വെട്ടാൻ അനുവദിക്കുക.എന്നാൽ അത്തരത്തിലുള്ള നടപടികൾ ഒന്നും ഇല്ലാതെ മരങ്ങൾ ഒന്നടങ്കം വെട്ടിമാറ്റാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…