തത്വമയി സംഘടിപ്പിക്കുന്ന ദി സബർമതി റിപ്പോർട്ട് - ന്റെ ആദ്യ പ്രത്യേക പ്രദർശനത്തിന് എത്തിച്ചേർന്ന പ്രേക്ഷകർ
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നുണകൾ പടച്ചു വിട്ട് സിനിമകൾ ഉണ്ടാക്കി കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കാലഘട്ടത്തിൽ സത്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തത്വമയി നടത്തിയ ദി സബർമതി റിപ്പോർട്ട് – ന്റെ ആദ്യ പ്രത്യേക പ്രദർശനത്തിന് മികച്ച പ്രതികരണം. ചിത്രം കാണാനായി തിരുവനന്തപുരം ഏരീസ് പ്ലക്സിന്റെ നാലാം നമ്പർ സ്‌ക്രീനിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് പ്രേക്ഷകരാണ്. ഒടുവിൽ നിറഞ്ഞ സദസിൽ ചിത്രത്തിൻറെ പ്രദർശനം 6. 15 ഓടെയാണ് ആരംഭിച്ചു.
രാജ്യം കണ്ട കൊടും ക്രൂരതയായ ഗോദ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ വെള്ളപൂശാൻ ചില തമ്പുരാക്കന്മാർ ശ്രമിച്ചപ്പോൾ അത്തരം ദുഷ്ട ശക്തികൾക്ക് ചെകിടത്തടിയുമായി തത്വമയി സംഘടിപ്പിക്കുന്ന ദി സബർമതി റിപ്പോർട്ട് – ന്റെ രണ്ടാമത് പ്രത്യേക പ്രദർശനം നാളെയും നടക്കും. ചിത്രത്തിന്റെ ഹിന്ദി പതിപ്പാകും പ്രദർശിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9645830993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…