ഗിസെൽ മോണ്ടസ്
മെക്സിക്കോ സിറ്റി ; മെക്സിക്കൻ ഫുട്ബോളിനെ വിവാദത്തിൽ മുക്കി അശ്ലീല ചിത്ര നടിയുടെ വെളിപ്പെടുത്തൽ സ്പാനിഷ് മാദ്ധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. അശ്ലീല ചിത്ര നടി ഗിസെൽ മോണ്ടസ് മെക്സിക്കോയിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ലിഗ എംഎക്സ് ടൂർണമെന്റിലെ താരങ്ങളുമായി ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തിയതാണ് വൻ വിവാദമായത്. ഒരു ചർച്ചയ്ക്കിടെ നാല് ഫുട്ബോൾ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നടി പറഞ്ഞുവെന്നാണ് റിപ്പോർട്ട് . അവതാരകൻ നിർബന്ധിച്ചപ്പോൾ താരങ്ങള്‍ നിലവിൽ കളിക്കുന്ന ക്ലബ്ബുകളുടെ പേരും നടി വെളിപ്പെടുത്തിത്തിയിട്ടുണ്ട്.
ലിഗ എംഎക്സ് ടൂർണമെന്റിലെ പ്രമുഖ ക്ലബ്ബുകളായ അറ്റ്‍ലസ്, ചിവാസ്, ടൈഗ്രെസ് ക്ലബ്ബുകളുടെ താരങ്ങളുമായാണു ബന്ധപ്പെട്ടതെന്നാണു നടിയുടെ അവകാശവാദം. ഇതിൽ ടൈഗ്രെസ് ക്ലബ്ബിന്റെ താരം വളരെ പ്രശസ്തനാണെന്നും വിവാഹിതനാണെന്നും ഗിസെൽ വെളിപ്പെടുത്തി. താരങ്ങളുമായി സമൂഹ മാദ്ധ്യങ്ങളിലൂടെ സുഹൃത് ബന്ധം സ്ഥാപിച്ച ശേഷം അവർക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ പോയെന്നും . പിന്നീടാണു ശാരീരികമായി ബന്ധപ്പെട്ടതെന്നുമാണ് നടി പറഞ്ഞതെന്നും മാർക്കയുടെ റിപ്പോർട്ടിൽ പറയുന്നു. ഏതൊക്കെ താരങ്ങളാണ് നടിയുടെ വെളിപ്പെടുത്തലിൽ ‘കുടുങ്ങിയതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…