The grapes are so powerful!! Know the health benefits...
വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരി.വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്.
മുന്തിരി കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്നു. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങി മുന്തിരിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ, സി, ബി9 തുടങ്ങിയവയാലും മുന്തിരി സമ്പുഷ്ടമാണ്. മുന്തിരി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മുന്തിരി കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം ലഭിക്കികയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുന്തിരി ചര്‍മ്മത്തെ മൃദുലമാക്കുകയും ചര്‍മ്മത്തിന് നിറം നല്‍കുകയും ചെയ്യുന്നു. മുഖത്തെ പാടുകള്‍ കുറയ്ക്കാനും ഇത് സഹായകമാണ്.
1 മുന്തിരി കഴിയ്ക്കുന്നതിലൂടെ മുടികൊഴിച്ചില്‍ പ്രശ്നം കുറയും.
2 ഇത് മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുന്നു.
3 മുടിയുടെ ഉള്ളു കൂട്ടാൻ സഹായിക്കുന്നു.
4 മുടിയിലെ താരന്‍ കുറയ്ക്കുന്നു.
5 മുടി മൃദുവായും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
1 മുന്തിരിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കാണപ്പെടുന്നു.ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ ഏറെ സഹായകമാണ്.
2 മുന്തിരിയില്‍ പൊട്ടാസ്യവും നാരുകളും നല്ല അളവില്‍ കാണപ്പെടുന്നു.ഇത് പേശികളെ ശക്തിപ്പെടുത്തുന്നു.
3 മുന്തിരി ദഹനത്തെ മികച്ചതാക്കുന്നു.
4 മുന്തിരി കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…