iPhone
ആപ്പിളിന്റെ പുതിയ മോഡല്‍ ഐ ഫോണ്‍ 7ന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ തയ് വാനിലെ നിര്‍മാണ കരാറുള്ള വിസ്റ്റോണ്‍ ആണ് ബാംഗ്ലൂരില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നത് .ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളുടെ ഉല്‍പാദനവും ബാംഗ്ലൂരില്‍ തുടങ്ങിയെന്നും ആപ്പിള്‍ പറഞ്ഞു.
ഐ ഫോണ്‍ 7 ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയതിനാല്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാര്‍ച്ച് ആദ്യം മുതല്‍ ഉല്‍പാദനം ആരംഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…