The last senior Hamas official was also sent to the afterlife; Israel has completely eliminated the leadership of the terrorist organization
ടെൽ അവീവ്: ഭീകരസംഘടനയായ ഹമാസിന്റെ നേതൃനിരയെ പൂർണമായും ഇല്ലാതാക്കിയെന്ന് ഇസ്രായേൽ. ഹമാസിന്റെ അവസാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ഇസ് അൽദിൻ കസബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കസബിനെ വധിച്ചത്. ഗാസയിൽ മറ്റ് തീവ്രവാദ സംഘടനകളുമായി ഹമാസിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്ന് ഇസ്രായേൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
കസബിന്റെ മരണം സ്ഥിരീകരിച്ചും, അനുശോചനം അറിയിച്ചുകൊണ്ടുമുള്ള പ്രസ്താവന ഹമാസും പുറത്ത് വിട്ടിട്ടുണ്ട്. ഹമാസ് നേതാവ് അയ്മാൻ ആയിഷും കസബിനൊപ്പം കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. ഇരുവരും സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. എന്നാൽ കസബ് ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതിയിലെ അംഗമല്ലെന്നും, ഗാസയിൽ സംഘടനയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ആളാണെന്നുമാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…