The local people stuck the tiger inside the house! The family went into the kitchen and closed the door and spent hours in fear. Finally, after long efforts, the tiger was caught in the forest department
ലക്നൗ :പുള്ളിപ്പുലി വീട്ടിനുള്ളിൽ കയറി. ഉത്തർപ്രദേശിലെ അലിഗഢിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു .തുടർന്ന് ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി വീടിനുള്ളിൽ കയറിയത് .ഉടൻ തന്നെ വീട്ടിൽ താമസിക്കുന്ന കുടുംബം അടുക്കളയിൽ കയറി വാതിൽ അടച്ചു.
വിവരമറിഞ്ഞ് ഗ്രാമവാസികൾ വീടിനു ചുറ്റും തടിച്ചുകൂടിയെങ്കിലും ഭയം കാരണം ആരും അകത്തേക്ക് പോകാൻ തയ്യാറായില്ല. ശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാനായില്ല. രണ്ടുമണിക്കൂറിനുശേഷം വനംവകുപ്പ് സംഘം എത്തി. സംഘം ജനൽ മുറിച്ച് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. അതിനിടയിൽ പുലി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ കയറി. ഒടുവിൽ ഏറെ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് പുലിയെ വനം വകുപ്പ് പിടികൂടിയത്.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution