തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്നലെ വരെ നരേന്ദ്ര മോദി ആരാധകാരുടെ മുഖം മൂടിയണിഞ്ഞു ദേശീയത മനസ്സിലുളള ആളുകളുടെ പിന്തുണ അവളോളം ആസ്വദിച്ച ചില പ്രമുഖരുടെ ഉള്ളിലെ കോൺഗ്രസ്സ് ഭക്തി അവർ അറിയാതെ തന്നെ പുറത്തു വന്നു തുടങ്ങി . ഇപ്പോൾ പിണറായിയെ പാഠം പഠിപ്പിക്കാൻ കോൺഗ്രസ്സിന് ഒരു വോട്ട് …എന്നതാണ് അവരുടെ ലൈൻ . തന്നെയുമല്ല ലോകത്ത് എവിടെ കരോൾ സംഘങ്ങളെ ആരെങ്കിലും തുറിച്ചു നോക്കിയാലും അതിന് മോദി സമാധാനം പറയണമത്രേ !!! #marunadansahib #മറുനാടൻസായിപ്പ് #socialmedia #pinarayilesson #congresscomebackkerala #ndagains #modibhakts #keralapolitics #tatwamayinews #കേരളതദ്ദേശതിരഞ്ഞെടുപ്പ്2025 #UDFവിജയം #പിണറായിപാഠം #LDFപരാജയം
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…