Kerala

സംസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ; പ്രതിഷേധം ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ,അധിക തുക ഈടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പാലിക്കുന്നനിലെന്ന പരാതിയിലാണ് സമരം

പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു.ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

എന്നാൽ മോട്ടോർ വാഹനവകുപ്പ് അത് പാലിക്കുന്നില്ലെന്നും അധിക തുകയാണ് ഈടാക്കുന്നതെന്നുമാണ് ബസുടമകളുടെ പരാതി.എത്രയും പെട്ടന്ന് തന്നെ പരാതിക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നാണ് സ്വകാര്യ ബസുടമകൾ വ്യക്തമാക്കിയത്.

Anusha PV

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

5 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

7 hours ago