ദില്ലി: ഝാൻസിയിൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം . ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു 04062 താജ് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം ഉണ്ടായത്.
സ്റ്റേഷൻ മാസ്റ്ററുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ ആളപായമൊന്നുമില്ല
ദില്ലി റയിൽവേ സ്റ്റേഷനിൽ നിന്ന് 50 കിലോമീറ്റർ പിന്നിട്ട് അസാവോതി റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് തീ പടർന്നുപിടിക്കുന്നതായി സ്‌റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് ഹസ്രത് നിസാമുദ്ദീൻ -പാൽവാൾ സെക്ഷനിൽ ട്രെയിൻ നിർത്താൻ നിർദ്ദേശം നൽകി.
പിന്നീട് ട്രെയിനിലെ തീ പൂർണമായും അണച്ച ശേഷം 8.30 നാണ് വീണ്ടും യാത്ര ആരംഭിച്ചു. ബ്രേക്ക് ബ്ലോക്കിലുണ്ടായ പ്രശ്‌നം കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…