India

‘കുറ്റപത്രങ്ങൾ പൊതുരേഖ അല്ല, അത് വെബ്സെറ്റിൽ പ്രസിദ്ധീകരിക്കാനാവില്ല ; സുപ്രീം കോടതി

ദില്ലി: കുറ്റപത്രങ്ങൾ വെബ്സെറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തിൽ വിധി പറഞ്ഞ് സുപ്രീം കോടതി. കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്നും അത് .വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ സാധിക്കില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വിധി പറഞ്ഞത് .

കുറ്റപത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകാനാകിലെന്നും അത് പ്രതിയുടെയും ഇരയുടെയും അവകാശത്തെ ഹനിക്കുന്നതാണെന്നും,കുറ്റപത്രം എവിഡൻസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പൊതുരേഖ അല്ലെന്നും കോടതി നിരീക്ഷിച്ചു .

aswathy sreenivasan

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

8 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

10 hours ago