death

രാജസ്ഥാനിൽ മൂന്ന് വയസ്സുകാരിക്ക് നേരെ കൊടും ക്രൂരത ; കൊലപ്പെടുത്തിയ ശേഷം ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു,അമ്മയും സുഹൃത്തും പിടിയിൽ

രാജസ്ഥാൻ : മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടുന്ന ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ കേസിൽ കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിൽ. ശ്രീഗംഗാനഗർ ജില്ലയിലാണ് സംഭവം. സുനിത, സുഹൃത്ത് സണ്ണി എന്നിവരാണ് അറസ്റ്റിലായത്. മകൾ കിരണിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുനിത സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പുലർച്ചെ 6.10ന് ട്രെയിനിൽ കയറിയ ഇവർ ഫതൂഹി റെയിൽവേ സ്റ്റേഷന് മുമ്പുള്ള ഒരു കനാലിലെ പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്ന് ശ്രീഗംഗാനഗർ എസ് പി ആനന്ദ് ശർമ പറഞ്ഞു.അഞ്ച് മക്കളുള്ള സുനിത രണ്ട് പെൺമക്കൾക്കൊപ്പം സണ്ണിക്കൊപ്പമാണ് താമസിക്കുന്നത്. മൂന്ന് കുട്ടികൾ സുനിതയുടെ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്.

Anusha PV

Recent Posts

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

2 mins ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

34 mins ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

54 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

59 mins ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

2 hours ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

2 hours ago