India

തലസ്ഥാനത്ത് രാവിലെമുതൽ യുദ്ധവിമാനങ്ങളുടെ ഇരമ്പൽ ;എന്തെന്ന് പകച്ച് നാട്ടുകാർ ,ഉത്തരമിതാ

തിരുവനന്തപുരം :തലസ്ഥാനത്ത് രാവിലെമുതൽ യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ട് പകച്ചിരിക്കുകയാണ് നാട്ടുകാർ.എന്നാൽ ഫെബ്രുവരി 5 മുതൽ രാവിലെ 8.30ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിൽ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സൂര്യകിരൺ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം നടക്കുകയാണ്. അതിന്റെ ഡ്രസ് റിഹേഴ്സൽ ആണ് ഇന്ന് രാവിലെ നടന്നത്.എയർ ഷോ തലസ്ഥാനത്തെ കാണികളെ ആനന്ദിപ്പിക്കും.

നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഡ്രസ് റിഹേഴ്‌സൽ ദിനത്തിലെ പ്രകടനം കാണുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് എൻട്രി പാസുമായി പൊതുജനങ്ങളെ പവലിയനിലേക്ക് അനുവദിക്കും. ഫെബ്രുവരി 2 മുതൽ ടൂറിസം ഡയറക്ടറേറ്റിലെ ടൂറിസം ഇൻഫർമേഷൻ സെന്ററിൽ പൊതുജനങ്ങൾക്ക് പാസുകൾ വാങ്ങാം.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

9 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

9 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

10 hours ago