സ്ത്രീ സുരക്ഷമുൻനിർത്തി പാഞ്ചജന്യം മാതൃഭാരതിയുടെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ത്രിദിനശിബിരത്തിന് ഇന്ന് മുതൽ തുടക്കം. ഗൂഗിൾ മീറ്റ് വഴി വൈകിട്ട് 8.30 മുതൽ 9.30 വരെയാണ് ശിബിരം. ശ്യാമളാ സോമൻ ആണ് മോഡറേറ്റർ.പ്രാർത്ഥന ഷൈലജ ജയദേവൻ.സ്വാഗതം പ്രേമലതാ രാമകൃഷ്ണൻ.ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത് പ്രൊഫ.വി.റ്റി.രമ ആണ്.ആശംസ പ്രൊഫ.ജി.ശോഭാറാണി.
സ്ത്രീശാക്തീകരണത്തിന്റെ വിഷയ അവതരണം ശ്രീമതി.ജി.ഹേമലത നിർവഹിക്കും.അഡ്വ.കെ.ഗിരീഷ്കുമാർ.അഡ്വ,ഉഷാകുമാരി,ഡോ.ബ്രീസ് ത്രിപാഠി എന്നിവരാണ് ചർച്ച നയിക്കുന്നത്. നന്ദിപ്രകാശനം നടത്തുന്നത് സതി സുനിൽ ആണ്.സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പാഞ്ചജന്യം മാതൃഭാരതി ഇത്തരത്തിലൊരു ശിബിരം സംഘടിപ്പിക്കുന്നത്. ശിബിരത്തിൽ പങ്കെടുക്കാൻ https://meet.google.com/avn-pvuc-avq ലിങ്ക് ഓപ്പൺ ചെയ്യുക
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…