Sunday, May 5, 2024
spot_img

സ്ത്രീ സുരക്ഷ ; പാഞ്ചജന്യം മാതൃഭാരതിയുടെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ത്രിദിനശിബിരത്തിന് ഇന്ന് തുടക്കം

സ്ത്രീ സുരക്ഷമുൻനിർത്തി പാഞ്ചജന്യം മാതൃഭാരതിയുടെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ത്രിദിനശിബിരത്തിന് ഇന്ന് മുതൽ തുടക്കം. ഗൂഗിൾ മീറ്റ് വഴി വൈകിട്ട് 8.30 മുതൽ 9.30 വരെയാണ് ശിബിരം. ശ്യാമളാ സോമൻ ആണ് മോഡറേറ്റർ.പ്രാർത്ഥന ഷൈലജ ജയദേവൻ.സ്വാഗതം പ്രേമലതാ രാമകൃഷ്ണൻ.ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത് പ്രൊഫ.വി.റ്റി.രമ ആണ്.ആശംസ പ്രൊഫ.ജി.ശോഭാറാണി.

സ്ത്രീശാക്തീകരണത്തിന്റെ വിഷയ അവതരണം ശ്രീമതി.ജി.ഹേമലത നിർവഹിക്കും.അഡ്വ.കെ.ഗിരീഷ്കുമാർ.അഡ്വ,ഉഷാകുമാരി,ഡോ.ബ്രീസ് ത്രിപാഠി എന്നിവരാണ് ചർച്ച നയിക്കുന്നത്. നന്ദിപ്രകാശനം നടത്തുന്നത് സതി സുനിൽ ആണ്.സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പാഞ്ചജന്യം മാതൃഭാരതി ഇത്തരത്തിലൊരു ശിബിരം സംഘടിപ്പിക്കുന്നത്. ശിബിരത്തിൽ പങ്കെടുക്കാൻ https://meet.google.com/avn-pvuc-avq ലിങ്ക് ഓപ്പൺ ചെയ്യുക

Related Articles

Latest Articles