'The victims of the disaster were duped, and after nine months the government has not kept its promises'; A one-day hunger strike will be organized in front of Kasargod Medical College under the leadership of Dayabai today
കാസർഗോഡ്: സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരത്തെ തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക രംഗത്തെ നിരവധി പേർ സമരത്തിൽ പങ്കെടുക്കും.
ഒമ്പത് മാസത്തിന് ശേഷവും വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ ദുരിത ബാധിതരെ കബളിപ്പിച്ചുവെന്നാണ് ദയാബായിയുടെ ആരോപണം. തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് ഉൾപ്പടെ കടക്കാനാണ് ദയാബായിയുടെ തീരുമാനം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…