നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്
കീവ് : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനെതിരായ യുദ്ധം കടുപ്പിക്കുന്നതിനിടയിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് യുക്രൈനായുള്ള വെടിക്കോപ്പുകളുടെയും വെടിയുണ്ടകളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ സഖ്യ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച ബ്രസൽസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ച സ്റ്റോൾട്ടൻബെർഗ്, യുക്രൈന്റെ നിലവിലെ വെടിമരുന്ന് ഉപഭോഗം നിലവിലെ ഉൽപാദന ശേഷിയേക്കാൾ വളരെ കൂടുതലാണെന്ന് പറഞ്ഞു.നാറ്റോ അംഗരാജ്യങ്ങൾ വാഗ്ദാനം ചെയ്ത ജർമ്മൻ മാർഡേഴ്‌സ്, യുഎസ് ബ്രാഡ്‌ലികൾ, യുദ്ധ ടാങ്കുകൾ എന്നിവയുൾപ്പെടെയുള്ള കവചിത വാഹനങ്ങൾ, ഉടനടി എത്തിക്കുന്നതും അടിയന്തരമായി പരിഗണിക്കും .
കണക്കുകൾ പ്രകാരം യുക്രൈൻ ഒരു ദിവസം 6,000-7,000 ഇടയിൽ പീരങ്കി ഷെല്ലുകളാണ് തൊടുത്തു വിടുന്നത് റഷ്യ ഉപയോഗിക്കുന്ന എണ്ണത്തിന്റെ മൂന്നിലൊന്ന് വരുമിത്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…