Thiruvananthapuram NDA candidate Rajeev Chandrasekhar's constituency welcome tour to begin today; Kummanam Rajasekharan will inaugurate at Pazhavangadi at 4 pm
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല സ്വീകരണ പര്യടന പരിപാടി ഇന്ന് ആരംഭിക്കും. വൈകിട്ട് 4ന് പര്യടനം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിഅംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. നാളെ പട്ടം മണ്ഡലത്തിലും 11ന് ഉള്ളൂർ മണ്ഡലത്തിലുമാണ് പര്യടനം.
12ന് ബാലരാമപുരം, 13ന് കുളത്തൂര്‍, 14ന് നെയ്യാറ്റിന്‍കര, 15നു കഴക്കൂട്ടം, 16ന് വട്ടിയൂര്‍ക്കാവ്, 17ന് കോവളം, 18ന് നേമം, 19ന് തിരുവനന്തപുരം വെസ്റ്റ്, 20ന് വെള്ളറട, 21 പാറശ്ശാല, 22ന് ആറ്റുകാല്‍ എന്നിങ്ങനെയാണ് പര്യടനത്തിന്റെ തീയതികള്‍. എല്ലാ ദിവസവും വൈകിട്ട് 3 മുതല്‍ 10 വരെയാണ് സ്വീകരണ പര്യടന പരിപാടി.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…