പാറ്റ്ന : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ബീഹാറിൽ സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഭീഷണി മുഴക്കിയ മൂന്നു പേരെ മോത്തിഹാരിയിൽ എൻഐഎ കസ്റ്റഡിയിലെടുത്തു ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കപ്പെടുന്നു. ശ്രീരാമക്ഷേത്രത്തിൽ വിഗ്രഹം നിർമിക്കുന്നതിനു നേപ്പാളിൽ നിന്നുള്ള സാളഗ്രാം ശിലയുമായി വാഹനവ്യൂഹം മോത്തിഹാരി വഴി കടന്നു പോയ സന്ദർഭത്തിൽ ജനുവരി 31നാണ് ഭീഷണി ഉയർന്നത്.
കൗൻവൻ ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരെ എഐബി ഉദ്യോഗസ്ഥർ രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…