ഛത്തീസ്ഗഢ്: ബീജാപൂര്‍ ജില്ലയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍.രമേഷ് പുനെം (28), ഭീമ പുനെം (21), സുക്കു ധ്രുവ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ടിഫിന്‍ ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ ആണ് ഇവരിൽ നിന്നും പിടികൂടിയത്. പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ എത്തിക്കാനും മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാനും ചുമതലയുണ്ടായിരുന്നവരെയാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലില്‍ പിടിയിലായ മൂന്ന് പേരും സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുളളതായി പോലീസിനോട് വ്യക്തമാക്കി. ഒരു ടിഫിന്‍ ബോംബ്, സുരക്ഷാ ഫ്യൂസ്, ഇലക്ട്രിക് വയര്‍, മാവോയിസ്റ്റ് സാഹിത്യങ്ങള്‍, ലഘുലേഖകള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. പറഞ്ഞു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…