കന്യാകുമാരി ജില്ലയിൽ അരുമനയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തു. അരുമന വെള്ളാംകോട് സ്വദേശികളാണ് മരിച്ചത്. ഗൃഹനാഥൻ കൃഷ്ണൻകുട്ടി, ഭാര്യ രാജേശ്വരി, മകൾ നിത്യ എന്നിവരെയാണ് രാവിലെ മരിച്ച നിലയൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് മകളുടെ വിവാഹം നടന്നത്. വിവാഹ ആവശ്യത്തിനായി പലരിൽ നിന്നും പണംകടം വാങ്ങിയിരുന്നു. കടബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നുണ്ട്.മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...
ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…
ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…
നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക
ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…