ഒരു പുരുഷനെ തന്നെ ജീവിത പങ്കാളിയാക്കിയ സഹോദരിമാർ , അവർ ഭർത്താവിനോടൊപ്പം
പ്രണയത്തിനു കണ്ണും മൂക്കുമില്ല എന്ന് നമ്മൾ കേൾക്കാറുണ്ട്. ചിലപ്പോഴൊക്കെ പ്രണയം അത്രയ്ക്കും വിചിത്രവും കൗതുകവുമാകാറുണ്ട് .അത്തരത്തിലുള്ള ഒരു വിചിത്ര പ്രണയം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് കെനിയയിൽ. ഇവിടെ ഒരു യുവാവ് മൂന്ന് പെൺകുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്തിരിക്കുകയാണ് . എന്നാൽ ഇവർ മൂന്നു പേരും സഹോദരിമാരാണെന്നതാണ് രസകരമായ വസ്തുത.
കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും. മൂന്നു പേരും ഐഡന്റിക്കല്‍ സിസ്റ്റേഴ്‌സാണ്. ഇവര്‍ ഒരു ക്വയര്‍ ബാന്‍ഡിലെ ഗായികമാരായ ഇവർ പരിപാടിക്കിടെയാണ് സ്റ്റീവോയെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.
എല്ലാവരും ഒരുമിച്ച് താമസിക്കുന്നതില്‍ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും തന്റെ മൂന്ന് ഭാര്യമാരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുപ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും സ്റ്റീവോ അഭിമാനപൂർവ്വം പറയുന്നു. ഓരോ ഭാര്യമാര്‍ക്കും പ്രത്യേകം ദിവസങ്ങളും സ്റ്റീവോ മാറ്റിവെച്ചിട്ടുണ്ട്.
ഇപ്പോള്‍ ഇവര്‍ക്ക് കോമ്രേഡ്‌സ് ട്രിപ്‌ലെറ്റ്‌സ് എന്ന പേരില്‍ യുട്യൂബ് ചാനലുണ്ട്. സഹോദരിമാരില്‍ ഒരാള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവിൽ ഈ ചാനലിനുള്ളത്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…