Featured

ടൈംസ്‌ക്വയർ ഫോട്ടോയിലെ ചുംബന നായകൻ ഓർമ്മയായി

ലോക യുദ്ധചരിത്രത്തിലെ നീറുന്ന ഓര്മകള്ക്കൊപ്പം ചേർത്തുപിടിക്കാവുന്ന വിഖ്യാതമായ ഒരു ചുംബന ചിത്രമുണ്ട് . അമേരിക്കയിലെ ടൈംസ് സ്‌ക്വയറിൽ പിറന്ന ചിത്രത്തിന്റെ 74 വർഷങ്ങൾ പിന്നിടുമ്പോൾ ഹൃദ്യമായ ആ ചുംബനത്തിന്റെ ഉടമ ഇന്ന് ഓര്മയായിരിക്കുന്നു. തൊണ്ണൂറ്റി അഞ്ചാമത്തെ വയസ്സിൽ അനശ്വരമായ ഒരു ചുംബനത്തിന്റെ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടു മുൻ നാവിക ഉദ്യോഗസ്ഥനായ ജോർജ് മെൻഡോസ മരണപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘോഷപരിപാടികൾ നടക്കുന്നതിനിടെ നഴ്‌സായ ഗ്രിൽ സിമ്മെറിനെ ചുംബിച്ചാണ് ഇരുവരും ചരിത്രത്തിൽ ഇടംപിടിച്ചത്

admin

Recent Posts

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

12 mins ago

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…

1 hour ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

2 hours ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

2 hours ago