Featured

സർക്കാരും സിനിമയും മറന്ന പരീക്കുട്ടി… അപമാനിക്കലാണല്ലോ ഇവരുടെ ശീലം | TK PAREEKKUTTI

മലയാള സിനിമ ഇന്ന് ഒരുപാട് മാറിയെന്നത് സത്യം തന്നെ എന്നാൽ ഈ സിനിമ ലോകത്തിനു ഇന്ന് പിടിച്ചു നിൽക്കാനുള്ള കരുത്ത് അല്ലെങ്കിൽ ഈ മലയാള സിനിമ ഇൻഡസ്ടറി തന്നെ ഉണ്ടാകാൻ കാരണം നിരവധി പേരുടെ അധ്വാനമാണ്. അത് മറന്ന് പ്രവർത്തിക്കുകയാണ്. ഈ വിഷയത്തിലേക്ക് എത്താനുള്ള കാരണം മലയാള സിനിമയ്ക്ക് പ്രഥമ ദേശീയ പുരസ്‌കാരം നേടി തന്ന കൊച്ചിക്കാരന്‍ ടി.കെ. പരീക്കുട്ടി ഓര്‍മ്മയായി 52 വര്‍ഷം പിന്നിട്ടിരിക്കുകാണ. സിനിമാ നിര്‍മാതാവ് വ്യവസായി, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച പരീക്കുട്ടിയെ ജന്മദേശം വിസ്മരിച്ചു.

ഇപ്പോൾ പരീക്കുട്ടിയുടെ കൊച്ചിയിലെ വീട് നശിച്ചുകൊണ്ടിരിക്കുകയാണ്. പരീക്കുട്ടി നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ 70 എംഎം തിയറ്ററായ സൈനയും അവഗണനയിലാണ്. ജന്മദേശത്ത് ഒരു സ്മരകം എന്നത് നിഷേധിച്ച സര്‍ക്കാര്‍ – നഗരസഭാധികൃതര്‍ ഫോര്‍ട്ടുകൊച്ചിയിലെ തിയറ്റര്‍ പൊളിക്കാനുള്ള ശ്രമത്തിലാണ്.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

13 minutes ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 hour ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

3 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

3 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

4 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

23 hours ago