Kerala

രാ​ത്രിയിൽ ഷ​ട്ട​റു​ക​ള്‍ തുറക്കരുതെന്ന് നിർദ്ദേശം: കേരളത്തിന്റെ ആവശ്യം കാറ്റിൽ പറത്തി നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്ന് ത​മി​ഴ്‌​നാ​ട്

ഇടുക്കി: മുല്ലപെരിയാർ ഡാമിലെ ഷട്ടറുകൾ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ നിർദ്ദേശം മാനിക്കാതെ നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്ന് തമിഴ്നാട്. രാ​ത്രി​കാ​ല​ത്ത് ഷ​ട്ട​ര്‍ തു​റ​ന്നാ​ല്‍ കേ​ര​ള​ത്തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ​രി​മി​തി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ കഴിഞ്ഞ ദിവസം വൈ​കി​ട്ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഈ നിർദ്ദേശം കാറ്റിൽ പറത്തിയാണ് തമിഴ്‌നാടിന്റെ നീക്കം.

അതേസമയം നേരത്തെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രു​ന്നു. തുടർന്ന് ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തു​മ​ണി​ക്ക് ശേ​ഷം വീണ്ടും നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ആ​റു ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ല​നി​ര​പ്പ് 142 അ​ടി​ക്കു മു​ക​ളി​ല്‍ എ​ത്തി​യ​തോ​ടെ, ഒ​ഴു​കി​യെ​ത്തു​ന്ന അ​ത്ര​യും വെ​ള്ളം ത​മി​ഴ്‌​നാ​ട് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് കനത്ത മ​ഴ പെയ്ത് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യതോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്.

admin

Share
Published by
admin

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

7 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

1 hour ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago