Totality of BJP in Nagaland; 51 in front of the seat
നാഗാലാന്റ് : നാഗാലാന്റ് തൂത്തുവാരി ബി.ജെ.പി. നാഗാലാന്റിൽ 51 സീറ്റ് മുന്നിലാണ് ബി.ജെ.പി ഇപ്പോൾ ആയിരിക്കുന്നത്. എൻ.പി.എഫ് 8 സീറ്റ്, കോൺഗ്രസ് 1, മറ്റുള്ളവർ 2 എന്ന നിലയിലാണ് നാഗാലാന്റിലെ സീറ്റ് പുരോഗതി.
അതേസമയം ത്രിപുര,മേഘാലയ എന്നിവിടങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. ത്രിപുരയിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേവലഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നേറുകയാണ്. ത്രിപുരയിൽ 40 മണ്ഡലങ്ങളിലാണ് ബി.ജെപി ലീഡ് നിലനിർത്തുന്നത്. ലീഡ് ഉയർന്നതോടെ ബി.ജെ.പി പ്രവർത്തകർ ത്രിപുരയിൽ വളരെ ആഘോഷത്തിലാണ്. ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹയും ലീഡ് ചെയ്യുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…