Kerala

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം; നാല് ട്രെയിനുകൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷം

തിരുവനന്തപുരം∙ രൂക്ഷമായ കോവിഡ്‌ വ്യാപനം പരിഗണിച്ച് 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അൺ റിസർവ്ഡ് ട്രെയിനുകളാണ് റദ്ദാക്കിയത്.

1) നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്‌(no.16366).
2) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06425)

3) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06431).

4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06435)

ജില്ലയിലെ യാത്രക്കാർ വ്യാപകമായി ഉപയോഗിക്കുന്ന പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കുമ്പോൾ യാത്രാ ക്ലേശം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനം.

Kumar Samyogee

Recent Posts

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

28 mins ago

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

39 mins ago

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു.…

42 mins ago