India

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അപകടം. പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നമാമി ഗംഗാ പദ്ധതി പ്രദേശത്ത് താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Anusha PV

Recent Posts

കെഎസ്ആര്‍ടിസി ബസ് പ്രസവമുറിയായി; യാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം !തൃശ്ശൂര്‍ സ്വദേശിനിയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നു

അമല നഗര്‍ : കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം.അങ്കമാലിയിൽ നിന്ന് തൊട്ടിപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് ചെയ്യവേ…

30 mins ago

പ്രജ്ജ്വൽ രേവണ്ണ നാട്ടിലേക്ക്; ജർമ്മനിയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോര്‍ട്ട്‌ !

ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരുവിലേക്ക്…

1 hour ago

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ! വ്യാജ പട്ടയക്കേസിൽ എം ഐ രവീന്ദ്രനെതിരെ എന്ത് നടപടിയെടുത്തെന്ന് ചോദ്യം

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എംഐ…

1 hour ago

മുഖ്യമന്ത്രി മൗനം വെടിയണം !പ്രൈസ്‌വാട്ടർ കൂപ്പേഴ്സ്, ലാവലിൻ കമ്പനികളിൽനിന്ന് പണം വന്നോയെന്ന് പിണറായി വ്യക്തമാക്കണം;വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്.എന്‍.സി ലാവലിന്‍ ഉള്‍പ്പെടെയുള്ള…

1 hour ago

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

2 hours ago