ഗംഭീറിന്റെ മുഖഭാവം, ധോണി
ചെന്നൈ : ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ലക്നൗ പേസർ മാർക്ക് വുഡിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി ഇരട്ട സിക്സർ പറത്തിയതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചിരിയുണർത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ മുഖഭാവം. നിലവിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ കൂടിയായ ഗംഭീർ, മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗ 12 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഗംഭീറിനെതിരായ ട്രോളുകൾ തരംഗമാവുകയാണ്.
2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ അന്ന് ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ ധോണി നേടിയ സിക്സറിന് അമിത പ്രാധാന്യം നൽകുന്നതായി ഗംഭീർ പലതവണ അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഇന്ത്യൻ ടീമിന്റെ ഓപ്പണറായിരുന്ന ഗംഭീറിന്റെ 97 റൺസ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ്ധോണി നേടിയ സിക്സറുകളോടുള്ള ഗംഭീറിന്റെ പ്രതികരണം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…