ഹൈദരാഹാദ്: തെലുങ്കാനയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍നിന്നും ഫോട്ടോ എടുത്ത
തെലുങ്കാന രാഷ്ട്ര സമിതി പോളിംഗ് ഏജന്റ് അറസ്റ്റില്‍.ബോഗാരാമിലെ ഹോളി മേരി കോളജില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്ക്കൊപ്പമാണ് വെങ്കടേഷ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അനധികൃതമായി കോളെജ് മുറിയില്‍ കടന്നാണ് വെങ്കടേഷ് ഫോട്ടോ എടുത്തത്.
ചിത്രം വൈറലായതോടെ ശനിയാഴ്ച പോലീസ് വെങ്കടേഷിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ സുക്ഷിച്ചിരിക്കുന്ന മുറിയില്‍ കയറി ഫോട്ടോ എടുക്കുന്നത് നിയമവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പോലീസിനോ മാത്രമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സുക്ഷിച്ചിരിക്കുന്ന മുറിയുടെ ചിത്രമെടുക്കാന്‍ അനുമതിയുള്ളു. ഏപ്രില്‍ 11നാണ് തെലുങ്കാനയില്‍ വോട്ടെടുപ്പ് നടന്നത്.
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…
ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…