വ്ളാഡിമിർ സെലെൻസ്കിയും ഡൊണാൾഡ് ട്രമ്പും
വാഷിംഗ്ടൺ ഡി സി : യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിക്കെതിരെ നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രമ്പ് . സെലെൻസ്‌കി വിചാരിച്ചാൽ റഷ്യമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രമ്പ് വ്യക്തമാക്കി. ക്രിമിയ റഷ്യ വിട്ടു തരില്ല. നാറ്റോ സഖ്യത്തിൽ ചേരാനുള്ള ആഗ്രഹം യുക്രെയ്ൻ ഉപേക്ഷിക്കണമെന്നും ട്രമ്പ് വ്യക്തമാക്കി.സെലെൻസ്‌കി ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്താനിരിക്കെയാണ് ട്രമ്പിന്റെ പുതിയ നിലപാട്. കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.
“സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാം, അല്ലെങ്കിൽ പോരാട്ടം തുടരാം. ഇതെല്ലാം എങ്ങനെ ആരംഭിച്ചുവെന്ന് ഓർക്കുക. ഒബാമ നൽകിയ ക്രിമിയ തിരികെ നൽകില്ല, ഉക്രെയ്‌നിന് നാറ്റോയിൽ ചേരാനും കഴിയില്ല” എന്ന് ട്രമ്പ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നാറ്റോ സഖ്യത്തിൽ അംഗമാകുക എന്ന യുക്രെയ്ന്റെ മോഹമാണ് റഷ്യയുമായുള്ള യുദ്ധത്തിന്റെ പ്രഥമ കാരണമായി കണക്കാക്കുന്നത്. എന്നാൽ നിലവിൽ സമാധാനക്കരാറിനായി ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോൾ ട്രമ്പ് നൽകുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…