സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവർക്കർമാർക്ക് കുടയും കോട്ടും അദ്ദേഹം വാങ്ങി നൽകി.
ആശാവർക്കർമാർക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദില്ലിയിൽ വിഷയം ഉന്നയിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ചര്‍ച്ച ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെ പുലർച്ചെ ആശ വര്‍ക്കേഴ്‌സ് മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പാളില്‍ പോലീസ് അഴിച്ചുമാറ്റിയിരുന്നു.കോടതി ഉത്തരവാണ് നടപ്പാക്കുന്നത് എന്നായിരുന്നു പോലീസിന്റെ വാദം. നഗരത്തില്‍ പെയ്ത മഴയില്‍ നിന്ന് രക്ഷനേടാനാണ് ആശാവര്‍ക്കേഴ്‌സ് ടാര്‍പ്പാളിന്‍ കെട്ടിയത്.
സെക്രട്ടറിയേറ്റിന് മുന്‍പിലെ തെരുവ് വിളക്കുകൾ പോലീസ് ദിവസങ്ങള്‍ക്കു മുന്‍പ് അണച്ചിരുന്നു. പിന്നാലെയാണ് സമരക്കാര്‍ക്ക് നേരെയുള്ള അടുത്ത പ്രതികാര നടപടി. ഇതോടെ ഭയന്ന് പിന്മാറില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…