Kerala

അജഗജാന്തരം ഫെയിം നടയ്ക്കൽ ഉണ്ണികൃഷ്ണന്റെ വിയോഗം സഹതാപ തരംഗമാക്കി ഓൺലൈൻ മൃഗസ്നേഹികൾ

കോട്ടയം : 2021-ലെ മലയാള ആക്ഷൻ ത്രില്ലർ അജഗജാന്തരം ബോക്‌സ് ഓഫീസിൽ വൻ ചലനം സൃഷ്ട്ടിച്ച ചിത്രങ്ങളിലൊന്നാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി വർഗീസും കിച്ചു ടെല്ലസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരോടൊപ്പം സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആനയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു . കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് ചിത്രത്തിൽ അഭിനയിച്ചത്.ഈ ആന ഇന്നലെ ചരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ആനയുടെ വേർപ്പാടിൽ സോഷ്യൽ മീഡിയയിലും അനുശോചനം നടക്കുകയാണ്. എന്നാൽ ഒത്തിരി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ണികൃഷ്ണന്റെ മരണത്തിൽ വ്യാജ വാർത്ത പടച്ച് മുതലെടുക്കുകയാണ് മനുഷ്യന്റെ പീഡനം മൂലം ചരിഞ്ഞ ഒരു കൊമ്പനാനയായാണ് അവർ ആനയെ പരിചയപ്പെടുത്തുന്നത്.

.വോയ്‌സ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് സൊസൈറ്റി (വിഎഫ്‌എഇഎസ്) എന്ന് പേരിട്ടിരിക്കുന്ന ട്വിറ്റർ ഹാൻഡിൽ ആനയുടെ ശവശരീരത്തിന്റെ ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആനയുടെ മരണവാർത്ത പുറത്തുവിട്ടിരിക്കുന്നത് . നടയ്ക്കൽ ഉണ്ണികൃഷ്ണൻ കടുത്ത പീഡനത്തെ തുടർന്നാണ് ചരിഞ്ഞതെന്നാണ് ഈ ട്വിറ്റർ ഹാൻഡിലിന്റെ അവകാശപ്പെടുന്നത്. ഇതിന്റെ ചുവടു പറ്റി ഇതേ രീതിയിൽ പോസ്റ്റുകൾ ഇടുകയാണ് സോഷ്യൽ മീഡിയയിലെ ചില പ്രത്യേക തരം മൃഗസ്നേഹികൾ.സത്യാവസ്ഥ അറിയാതെ ഒട്ടനവധി ആളുകൾ ഇവ ഷെയർ ചെയ്യുന്നുമുണ്ട്.

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

3 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

4 hours ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

4 hours ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

6 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

19 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

20 hours ago