കൊച്ചി : ലൈഫ് മിഷന് കോഴക്കേസില്‍ യു.വി ജോസ് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. യൂണിടാക് എംഡി സന്തോഷ് ഈപ്പനൊപ്പം ഇരുത്തി യു വി ജോസിനെ ചോദ്യം ചെയ്യും.കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റഡിയിലെടുത്താണ് ഇ.ഡി യുടെ ചോദ്യം ചെയ്യല്‍. വിശദമായി ചോദ്യം ചെയ്യണമെന്ന ഇ. ഡി യുടെ ആവശ്യപ്രകാരം മൂന്നുദിവസത്തേക്കാണ് സന്തോഷ് ഈപ്പനെ കോടതി കസ്റ്റഡിയില്‍ വിട്ടത്.
യു.വി ജോസിനെ കഴിഞ്ഞദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. യു.വി. ജോസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് സന്തോഷിപ്പന്റെ തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇ.ഡി വരും ദിവസങ്ങളിലായി ചോദ്യം ചെയ്തേക്കും. ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ നാലു കോടിയോളം രൂപ സന്തോഷ് ഈപ്പന് കൈക്കൂലി നല്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി.യുടെ നടപടികള്‍.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…