തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ ധർണ്ണ. കേസിൽ പുതിയ അന്വേഷണത്തിനായി ഹൈക്കോടതിയോട് ആവശ്യപ്പെടുക,കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥൻമാർക്കെതിരെയും ജില്ലാ ശിശുക്ഷേമ സമിതി അദ്യക്ഷൻ അഡ്വക്കറ്റ് എൻ രാജേഷിനെതിരെയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ധർണ്ണ.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി – സാമൂഹ്യനീതി കർമ്മ സമിതി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലും കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ധർണ്ണ നടത്തി.തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന ധർണ്ണയുടെ ഉത്ഘാടനം കേരള ഗണക കണിശ സഭ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. പാച്ചല്ലൂർ അശോകൻ നിർവ്വഹിച്ചു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…