ഗുജറാത്ത്- പാക്കിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘സെനന്ദ് നമക്’ എന്ന പാറ ഉപ്പ് ഉപയോഗം ബഹിഷ്‌കരിച്ച് വാരാണാസിയിലെ സാധുവിഭാഗം. സാധു വിഭാഗക്കാരാണ് ഇന്ത്യയിൽ ഈ ഉപ്പ് കൂടുതലായി കഴിക്കുന്നത്. ഉപവാസ സമയത്താണ് ഇവർ ഇത് കൂടുതലായി ഉപയോഗിക്കുന്നത്. നോമ്പു കാലത്ത് ഉപ്പ് രഹിത ഭക്ഷണം കഴിക്കുമെന്നും പാറ ഉപ്പ് ഉപയോഗിക്കില്ലെന്നും സാധു വിഭാഗം പറയുന്നു.
‘സെനന്ദ് നമക്ക് ‘തിങ്കളാഴ്ച മുതൽ ബഹിഷ്‌കരിക്കും.ഹിന്ദു കലണ്ടർ പ്രകാരം ശ്രാവൻ മാസത്തിലെ ഏറ്റവും അവാസന നോമ്പുകാലം തുടങ്ങുന്ന തിങ്കളാഴ്ച മുതൽ ബഹിഷ്‌കരണം ആരംഭിക്കുമെന്ന് സാധുക്കൾ പറയുന്നു. ഞങ്ങൾ തീരുമാനം സോഷ്യൽ മീഡിയയിലൂടെ അറിയിക്കും. ഇത് ദേശ സ്‌നേഹത്തിനുളള ഞങ്ങളുടെ സംഭാവനയാണെന്ന് സാധു വിഭാഗത്തിൽപെട്ട് ഗീതാംഭര പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…