Neelakeshi Aswathi Puraskaram Vava Suresh
വെങ്ങാനൂർ :വെങ്ങാനൂർ മേക്കുംകര ശ്രീനീലകേശി ക്ഷേത്രത്തിലെ പറണേറ്റ് മഹോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ശ്രീനീലകേശിയമ്മ അശ്വതി പുരസ്ക്കാരം വാവ സുരേഷിന് സമർപ്പിച്ചു.ക്ഷേത്രമുറ്റത്തു നടന്ന ചടങ്ങിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സുരേഷിന് പുരസ്ക്കാരം നൽകിയത് .പാമ്പുകളുടെ സംരക്ഷണത്തിനായി സ്വ ജീവിതം ഉഴിഞ്ഞു വച്ച പ്രവർത്തന മികവിനാണ് വാവ സുരേഷിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത് .
വിഷുദിനമായ വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രസന്നിധിയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷേത്ര ഭാരവാഹികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു .ചടങ്ങിൽ മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ,നീലകേശി ക്ഷേത്ര പ്രസിഡന്റ് ജെ രവിചന്ദ്രൻ ,സെക്രട്ടറി അനൂപ് എസ് കെ ,വൈസ് പ്രസിഡന്റ് ആർ ജെ അനിൽകുമാർ ,ട്രഷറർ വി ഗോപകുമാരൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…