പാലക്കാട്: ആവര്‍ത്തിച്ചിരുന്ന കോമഡി വേഷങ്ങളില്‍ നിന്നും മാറി അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങളിലേക്ക് ഇന്ദ്രൻസ് ചേക്കേറിയിട്ട് കുറച്ചുനാളായി. ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് ഇപ്പോള്‍ ചെയ്യുന്നത്. ഇതാ പുതിയ ഒരു വേറിട്ട കഥാപാത്രവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. വേലുക്കാക്കയാണ് ഇന്ദ്രൻസ് ചെയ്യുന്ന പുതിയ സിനിമ. ഇന്ദ്രൻസ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. വേറിട്ട ഭാവങ്ങളുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിട്ടുണ്ട്.
നവാഗതനായ അശോക് ആര്‍ കലീത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും. സത്യൻ എം എ ആണ് തിരക്കഥ എഴുതുന്നത്. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…