Cinema

നിവിൻ പോളി ചിത്രത്തിൽ വിജയ് സേതുപതിയും രശ്മിക മന്ദനയും ? വെളിപ്പെടുത്തലുമായി സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്

ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി – ജൂഡ് ആൻ്റണി ജോസഫ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. ഓം ശാന്തി ഓശാന ഗംഭീര വിജയമായിരുന്നു. ഈ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ആയിരിക്കുന്നത്. ഇപ്പോഴിതാ ഈ പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആൻ്റണി.

രശ്മികയെയും വിജയ് സേതുപതിയേയും പുതിയ നിവിൻ പൊളി ചിത്രത്തിലേക്ക് എത്തിക്കാൻ താല്പര്യമുണ്ടെന്നാണ് ജൂഡ് ആൻ്റണിവെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും ജൂഡ് ആൻ്റണി വ്യക്തമാക്കി.

anaswara baburaj

Recent Posts

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ദീപം ഫൗണ്ടേഷൻ ; കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ഗ്രാമപഞ്ചായത്തിലെ…

2 hours ago

ഭാരതം ഇനി കാണാൻ പോകുന്നത് മോദിയുടെ പുതിയ മാജിക്! |OTTAPRADAKSHINAM

കോൺഗ്രസിനെ കണക്കിന് കളിയാക്കി മോദിയുടെ പ്രസംഗം! #primeministernarendramodi #bjp #speech #congress

2 hours ago

കങ്കണയെ സുരക്ഷാ ജീവനക്കാരി തല്ലിയ ചിത്രം കൊണ്ട് കോൺഗ്രസ് ഹാൻഡിലുകളുടെ പരിഹാസം!!

രാജീവ് ഗാന്ധി ശ്രീലങ്കയിൽ ചെന്ന് തല്ലുകൊള്ളുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് ബിജെപി ഹാൻഡിലുകൾ #kanganaranaut #bjp #rajivgandhi #congress

3 hours ago

പ്രവചന സിംഹങ്ങൾക്ക് സുരേഷ് ഗോപി കൊടുത്തത് മുട്ടൻ പണി

ബിജെപിയെയും സുരേഷ് ഗോപിയേയും വിലകുറച്ചു കണ്ട മാധ്യമ പ്രവർത്തകരെ വെറുതെ വിടാതെ സോഷ്യൽ മീഡിയ #sureshgopi #thrissur #bjp #socialmedia

3 hours ago

ധീര ബലിദാനികൾക്ക് വിജയം സമർപ്പിക്കുന്നു! ഇടത് വലത് കോട്ടകൾ തകർക്കുമെന്ന് മോദി |EDIT OR REAL|

കാശ്മീരിനെക്കാൾ പ്രതികൂല സാഹചര്യങ്ങളിൽ നേടിയ വിജയത്തിൽ മോദിക്കും ആവേശം |MODI| #kashmir #modi #bjp #nda #congress #communist

3 hours ago

പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു !കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്.…

4 hours ago