fraud
ദില്ലി : 106 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ ഹരിദ്വാറിൽ നിന്ന് വിന്ധ്യാവസിനി സ്റ്റീൽ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് രാജേന്ദ്ര പ്രസാദ് ഗുപ്തയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് സി.ബി.ഐയുടെ അറസ്റ്റ് .
2011 മുതൽ 2013 വരെ ഗുപ്തയും കമ്പനിയിലെ മറ്റ് ഡയറക്ടർമാരും വി.എസ്.സി.പി.എൽ വായ്പ ലഭിക്കുന്നതിൽ എസ്.ബി.ഐയെ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും വി.എസ്.സി.പി.എല്ലിന് ഭൂമിയും , നിർമ്മാണ സാമഗ്രികളും വാങ്ങുവാൻ അനുവദിച്ച 36 കോടിയും,പ്രവർത്തന മൂലധനമായി നൽകിയ 63 കോടിയും ,വായ്പ തിരിച്ചടയ്ക്കാതെ വിൽപ്പന വരുമാനം കമ്പനി വഴിതിരിച്ചുവിട്ടതായും സി.ബി.ഐ കണ്ടെത്തി.
അനുവദിച്ച വായ്പ കമ്പനിയുടെ പ്രവത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താതെ പകരം മൂന്നാം കക്ഷിയിലേക്ക് തിരിച്ചുവിട്ടതായും അതുവഴി എസ്.ബി.ഐക്ക് 106.22 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നുമാണ് സി ബി ഐയുടെ കണക്കുകൂട്ടൽ
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…