വെള്ളക്കരം എന്ന വാക്കിന് പകരം ഇനി മുതല്‍ ജലഅതോറിറ്റി ‘വാട്ടര്‍ ചാര്‍ജ്’ എന്ന് ഉപയോഗിക്കും.വെള്ളക്കരം എന്ന വാക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം വാട്ടര്‍ചാര്‍ജ് അടക്കാന്‍ ഇനി മുതല്‍ വൈകിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ വാട്ടര്‍ ചാര്‍ജ് അടക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു . ഈ കാലാവധി പത്ത് ദിവസമാക്കി വെട്ടിച്ചുരുക്കി. കുടിശിക വരുത്തുന്ന ബില്ലിന് മാസം പിഴയായി അഞ്ച് രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഒരു മാസത്തേക്ക് ബ ില്‍തുകയുടെ ഒരു ശതമാനവും ഒരു മാസം കഴിഞ്ഞാല്‍ ഒന്നര ശതമാനവുമാക്കിയിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തിലാകുക.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…