Wayanad Tragedy; West Bengal Governor CV Ananda Bose provided financial support for the relief work.
കൊൽക്കത്ത: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് ധനസഹായം നൽകി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളമാണ് ധനസഹായമായി നൽകിയത്. ദുരിത ബാധിതരായ എല്ലാവർക്കും പിന്തുണ അറിയിക്കുന്നുവെന്ന് ഗവർണർ സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.
‘വയനാട്ടിലുണ്ടായ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഇത്തരം പ്രതിസന്ധികളിൽ നാം ഒന്നിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുരന്തത്തെ ഒന്നിച്ച് ശക്തമായി നേരിടണം. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി ചർച്ച ചെയ്തു. എല്ലാ സോനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിൽ ബന്ധം നിലനിർത്തേണ്ടതിനെ കുറിച്ച് ആത്മപരിശോധന നടത്താനുള്ള അവസരമാണിതെന്നും ഗവർണർ എക്സിൽ കുറിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…