പുൽപ്പള്ളി: വയനാട്ടിൽ വീണ്ടും കടബാധ്യതയെത്തുടര്‍ന്നുള്ള കർഷക ആത്മഹത്യ. മരക്കടവ് ചുളുഗോഡ് സ്വദേശി എങ്കിട്ടൻ (55) ആണ് ആത്മഹത്യ ചെയ്തത്.
സ്വന്തം കൃഷിയിടത്തിൽ വച്ചാണ് എങ്കിട്ടൻ വിഷം കഴിച്ചത്. കൃഷിയിടത്തിൽ വെച്ച് വിഷം കഴിച്ച ശേഷം വീട്ടിൽ വന്നാണ് മരിച്ചത്.
കൃത്യമായി മഴ ലഭിക്കാത്തത് മൂലം വയനാട് കർണാടക അതിർത്തിയിലെ എങ്കിട്ടന്‍റെ കൃഷി നശിച്ചിരുന്നു.ഇതേത്തുടര്‍ന്ന് കൃഷിക്കായി എടുത്ത വായ്‌പയുടെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതാണ് കിട്ടനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…